പിളർന്നതാം പാറയെ
നിന്നിൽ ഞാൻ മറയട്ടെ
സങ്കേതമെ എനിക്കാനന്ദമെ
നിന്നിൽ ചാരിടുന്നവർക്കു ആശ്വാസമേ
നിന്നാത്മ ബലം എനിക്കാനന്ദമേ
ലോകത്തിൽ കഷ്ടമുണ്ടു
എന്നാൽ ജയിച്ചവൻ കൂടെയുണ്ട്
തീയമ്പുകൾ ശത്രു എയ്തിടുമ്പോൾ
തൻ ചിറകിൻ നിഴലിൽ അഭയം തരും
ഏകനെന്നു നീ കരുതിടുമ്പോൾ
തുണയായ് ആരും ഇല്ലെങ്കിലും
തലയിണയായി കൽമാത്രം എന്നെണ്ണുമ്പോൾ
ഗോവണിയിൽ ദൂതന്മാരിറങ്ങി വരും
Pilarnnathaam paaraye
Ninnil njan marayatte
Sankethame enikkaanandame
Ninnil chaaridunnavarkku aashvaasame
Ninnaathma balam enikkaanandame
Lokathil kashtamundu
Ennaal jayichavan koodeyundu
Theeyambukal shathru eythidumbol
Than chirakin nizhalil abhayam tharum
Ekanennu nee karuthidumbol
Thunayaayi aarum illenkilum
Thalayinayaayi kal maathram ennaal
Govaniyil doothanmaar irangi varum
Click a stanza to preview here.