കാൽവറിയിൽ ആ മരകുരിശിൽ എൻ പാപമെല്ലാം വഹിച്ചവനെ എനിക്കായി തകർന്ന എൻ പ്രാണനാഥനെ സ്നേഹിക്കും സ്നേഹിക്കും ഞാൻ ഇനി
പിരിയില്ല ഞാൻ മാറില്ല ഞാൻ യേശുവേ അങ്ങിൽ നിന്നും നൽകിടാം എൻ പ്രാണൻപോലും പ്രിയനേ പ്രിയനേ നിനക്കായി
എത്രയോ അങ്ങേ തള്ളിപ്പറഞ്ഞു ഞാൻ എങ്കിലും എന്നെ സ്നേഹിച്ചു എത്രയോ പാപം ചെയ്തു അകന്നുഞാൻ എങ്കിലും ക്ഷമിച്ചില്ലേ നീ എന്തു ഞാൻ നൽകും എന്തു ഞാൻ നൽകും ആ സ്നേഹം ഓർത്താൽ എന്നേശുവേ പോയിടാം നിനക്കായി ലോകമെങ്ങും സാക്ഷിയാകാം എൻ നാഥനായി
Kaalvariyil aa marakurishil En paapamellaam vahichavane Enikkaayi thakarnna en praananaathane Snehikkum snehikkum njan ini