പ്രാകാരം വിട്ടു ഞാൻ വന്നിടട്ടെ
ചേർക്കുമോ എന്നെ നിന്റെ സന്നിധേ
തീർക്കുമോ എന്നെ നിന്റെ പൈതലായി
പാർക്കുമേ നിന്റെ ചാരെ നാളെല്ലാം
പാപിയായി ഞാൻ ഉഴന്നിഹത്തിൽ
ജീവനായി ഞാൻ ഓടി വലഞ്ഞു
ഒരുക്കി ഈ നിത്യസങ്കേതം
വരുന്നു ഞാൻ നിൻ നഗരമതിൽ
എന്റെ കൺകൾ നിൻ മുഖം കാണട്ടെ
എന്റെ കൈകൾ നിൻ വേല ചെയ്യട്ടെ
എന്റെ കാൽകൾ നിൻ പാത ഓടട്ടോ
നീ വസിക്കും മന്ദിരമാണല്ലോ ഞാൻ
Prakaram vittu njan vannidatte
Cherkumo enne ninte sannidhe
Theerkumo enne ninte paithalay
Paarkkume ninte chaare naalellam
Paapiyayi njan uzhannihathil
Jeevanayi njan odi valanju
Orukki ee nithya sanketham
Varunnu njan nin nagaramathil
Ente kankal nin mukham kaanatte
Ente kaikal nin vela cheyatte
Ente kaalkal nin paatha odatto
Nee vasikkum mandhiramanallo njan
Click a stanza to preview here.