പ്രാണപ്രിയാ പ്രാണപ്രിയാ
ചങ്കിലെ ചോരതന്നെന്നെ
വീണ്ടടുത്തവനെ,വീണ്ടെടുപ്പുകാരാ
പ്രാണപ്രീയൻ തന്റെ ചങ്കിലെ
ചോരയാൽ എന്നെയുംവീണ്ടെടുത്തു
കൃപയേ കൃപയേ,വർണ്ണിപ്പാ ൻ അസാദ്ധ്യമേയതു
നന്ദിയേശുവേ നന്ദിയേശുവേ
നീ ചെയ്ത നന്മകൾ,ക്കൊരായിരം നന്ദി
എന്‍ ശക്തിയാലല്ല കയ്യുടെ,ബലത്താലല്ല
നിൻ‍ ദയയല്ലയോ എന്നെ, നടത്തിയത്
നിന്നത് കൃപായാൽ‍ കൃപയാൽ
ദൈവ കൃപയാൽ
നിർ‍ത്തിടും ദയാൽ ദയാൽ
നിത്യ ദയാൽ
കോഴിതൻ‍ കുഞ്ഞിനെ,ചിറകടിയിൽ
മറയ്ക്കും പോലെ
കഴുകൻ തൻ‍ കുഞ്ഞിനെ
ചിറകിൻ‍ മീതെ വഹിക്കുംപോലെ
എണ്ണിയാൽ എണ്ണിയാൽ, തീരാത്ത നന്മകൾ
ചൊല്ലിയാൽ‍ ചൊല്ലിയാൽ,
തീരാത്ത വന്‍കൃപകൾ
കൂരിരുൾ താഴ്‌വരയിൽ,ഭയംകൂടാതെ
എന്നെ നടത്തിയതാൽ
വൈഷ്യമേടുകളില്‍ കരം പിടിച്ചു
എന്നെ നടത്തുന്നതാൽ
Praanapriyaa praanapriyaa
Chankile chora thannenne
Veendeduthavane, veendeduppukaaraa
Praanapriyan thante chankile
Chorayaal enneyum veendeduthu
Kripaye kripaye, varnippaan
Asaadhyameyathu
Nandhiyeshuve nandhiyeshuve
Nee cheytha nanmakalkku oraayiram nandhi
En shakthiyaalalla, kayyude balathaalalla
Nin dhayayallayo enne nadathiyathu
Ninnathu kripayaal, kripayaal
Daiva krupayaal
Nirthidum dhayaal, dhayaal
Nithya dhayaal
Kozhithan kunjine chirakadiyil
Marakkum pole
Kazhukan than kunjine
Chirakin meethe vahikkum pole
Enniyaal enniyaal, theeraatha nanmakal
Cholliyaal cholliyaal,
Theeraatha vankripakal
Koorirul thaazhvarayil, bhayam koodaathe
Enne nadathiyathaal
Vaishyamedukalil karam pidichu
Enne nadathunnathaal
Click a stanza to preview here.