പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക
ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ
ഭക്തർക്കായ് ഉള്ളതിനാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പോൾ ഞാൻ വന്നിടുന്നു
കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറാതെനിക്കുണ്ട്
Praarthana cheydeeduvan praapthiyarulidu
Ethoruneraaththilum ethoraavasthayilum
Vattaatha neerurava karthan than sannidhaane
Bhaktarkaay ullathinaal ippol njan vannidunnu
Naalayenthennarivaan thraaniyillatha njangal
Naalayae kaanunna nin paadathil vannidunnu
Enne vilchhiduka utharam njan nalkidam
Enna nin vaakullathaal ippol njan vandidunnu
Kaarmeghameeriyaalum koorirul moodiyaalum
Karthaavin vaagdhathangal maaraathennikkundu
Click a stanza to preview here.