രാജാധിരാജൻ വരുന്നിതാ
തൻെറ വിശുദ്ധന്മാരെ ചേർത്തിടുവാൻ
കർത്തൻ വരവിനായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ ഇനിയും
വാനവും ഭൂമിയും ഒഴിഞ്ഞുപോകുമെ
നിത്യരാജ്യമെനിക്കായ് നാഥനൊരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ പ്രിയ
പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻകൃപ തന്നിടുമെ തൻെറ
എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെൻെറ വൈദ്യനല്ലോ ഇന്നും
സ്വർഗ്ഗീയസീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ വേഗം
Raajaadhiraajan varunnithaa
Thanre vishuddhanmaare chertheeduvaan
Karthan varavinaayi kaathirikkunne njaan
Kaarunya nidhiyekaanuvaan vempunne
Kaalangal deerghamaakkalle iniyum
Vaanavum bhoomiyum ozhinju pokume
Nithyaraajyam enikkaayi naadhan orukkunnu
Ennathil pookidum njaan priya
Peedakal vannaalum bhayam enikkilla
Paadukal sahicha Kristhu en naayakan
Vankrupa thannidume thanre
En deham rogathaal kshayichennaakilum
Deha sahithanaayi priyaney kaanum njaan
Avanenre vaidyanallo innum
Swarggeeya seeyonil priyanodennum njaan
Vaanidum naalinaayi kaathidunne priyaa
Aamen karthave varane vegam
Click a stanza to preview here.