രക്ഷിതാവിനെ കാണ്‍ക പാപി
നിന്‍റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു
കാല്‍വരി മലമേല്‍ നോക്കു നീ
കാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു
ധ്യാനപീഠമതില്‍ കയറി
ഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക
പാപത്തില്‍ ജീവിക്കു ന്നവനേ
നിന്‍റെ പേര്‍ക്കല്ലയോ തൂങ്ങുന്നീ രക്ഷകന്‍
തള്ളുക നിന്‍റെ പാപമെല്ലാം
കള്ളമേ തും നിനയ്ക്കേണ്ടാ നിന്നുള്ളില്‍ നീ
ഉള്ളം നീ മുഴുവന്‍ തുറന്നു
തള്ളയാ മേശുവിന്‍ കയ്യിലേല്‍പിക്ക നീ
Rakshithaavine kaanka paapi
Ninte perkkallayo krooshinmel thoongunnu
Kaalvari malamel nokku nee
Kaal karam chernnithaa aanimel thoongunnu
Dhyaanapeedamathil kayari
Ullile kannukal kondu nee kaanuka
Paapathil jeevikkunnavane
Ninte perkkallayo thoongunnee Rakshakan
Thalluka ninte paapamellaam
Kallamethum ninakkenda ninnullil nee
Ullam nee muzhuvan thurannu
Thallayaa Yeshuvin kaiyilelpikka nee
Click a stanza to preview here.