തക്കിട തരികിട തത്തിത്തരികിട
തിത്തോം തരികിട തരികിട തോം
ടക്ക് ടക്കിട ടാംഗ് ടാംഗ്
ടനക്ക് ടക്കിട ടാംഗ് ടാംഗ്
സക്കായിച്ചേട്ടന്‍ അത്തിമരത്തിന്മേല്‍
കുത്തിയിരുന്നെത്തി താഴേക്കു നോക്കി
കര്‍ത്താവ് വന്നു സക്കായിച്ചേട്ടന്‍
അത്തിമരത്തേന്ന് താഴേക്കിറങ്ങി
സക്കായിച്ചേട്ടന്‍ കര്‍ത്താവിനോട്
തന്‍ പാപമെല്ലാം ഏറ്റു പറഞ്ഞു
സക്കായിച്ചേട്ടന്‍റെ കുറ്റങ്ങളൊന്നുമോര്‍ക്കാതെ
കര്‍ത്താവ് ചെന്നങ്ങു വീട്ടില്‍ പാര്‍ത്തു
hakkida tharikida thatthiththarikida
Thiththom tharikida tharikida thom
Takk takkida taamg taamg
Tanakk takkida taamg taamg
Sakkayicchettan aththimarathinmel
Kuthiyirunnetthi thazhakku nokki
Karthav vannu sakkayicchettan
Aththimarathennu thazhakeerangi
Sakkayicchettan karthavindod
Than paapamellaam ettu paranju
Sakkayicchettante kutthangalonnumorkkaathe
Karthav chennangu veettil paarthu
Click a stanza to preview here.