സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു
1 ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം
2 എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ
3 അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും
Sandheham enthinu vendi
Santhatham priyan koodeyundu
Sakala maanava paapam vahicha
Sarvaadhipane dhyaanikkuka
1
Dheena dhayaalu nin saannidhyam ennum
Neerum manassinnoru aashvaasame
Nizhalaayi nayikku nithyatha thannil
Valayunnen paadham
2
Ente sarvvavum nin paadhapeedathil
Arppanam cheyyunnithaa
Ettedukku sarvvaadheeshaa
Aliyunnu ninnil
3
Anavaratham nin athulya sneham
Ee man paathrangalil
Pakaru ennum amithamaayi
Jvalichidaan ennum
Click a stanza to preview here.