സർവ്വശക്തനാണല്ലോ എന്‍റെ ദൈവം
ഇല്ലില്ല അസാധ്യമായതൊന്നുമില്ല
അഖിലാണ്ടത്തെ നിര്‍മ്മിച്ചവന്‍
എന്‍ പിതാവല്ലോ എന്താനന്ദം
റാഫാ യഹോവാ എന്നെ സൗഖ്യമാക്കും
ശമ്മാ യഹോവാ എന്നും അവനുണ്ട്
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
ശാലേം യഹോവാ എന്‍റെ സമാധാനം
നിസ്സി യഹോവാ എന്‍റെ ജയക്കെടിയാം
ഈ ദൈവം എന്‍റെ ദൈവം
എന്‍ പിതാവല്ലോ എന്താനന്ദം
Sarvashakthanallo ente Daivam
Illilla asadhyamayathonnumilla
Akhilaandathe nirmmichavan
En pitavallo enthanandam
Rapha Yahova enne soukhyamakkum
Shamma Yahova ennum avanundu
Ee Daivam ente Daivam
En pitavallo enthanandam
Shalem Yahova ente samadhanam
Nissi Yahova ente jayakediyam
Ee Daivam ente Daivam
En pitavallo enthanandam
Click a stanza to preview here.