സീയോൻ സൈന്യമേ ഉണർന്നീടുവിൻ
പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിക്ക
കേൾക്കാറായ് തൻ കാഹളധ്വനി നാം
പോകാറായ് ഈ പാർത്തലം വിട്ടു തേജസ്സേറും പുരേ
ക്രിസ്തേശുവിന്നായ് കഷ്ടം സഹിച്ചോർ
നിത്യനിത്യയുഗങ്ങൾ വാഴും പ്രിയൻ പൊന്മുഖം
പ്രത്യാശ എന്നിൽ വർദ്ധിച്ചീടുന്നേ
അങ്ങുചെന്നു കാണുവാനെൻ പ്രിയൻ പൊന്മുഖം
ആനന്ദമേ നിത്യാനന്ദമേ
കാന്തനോടു വാഴും കാലം എത്ര ആനന്ദം
Siyon sainyame unarnneeduvin
Poruthu nee jayam eduthu viruthu praapikka
Kelkkarayi than kaahaldhvani naam
Pokarayi ee parthalam vittu thejasserum pure
Kristeesuvinnayi kashtam sahichor
Nithyanithyayugangal vaazhum priyan ponmukham
Prathyasha ennil vardhicheedunne
Angu chennu kaanuvanen priyan ponmukham
Aanandame nithyaanandame
Kaanthanodu vaazhum kaalam ethra aanandam
Click a stanza to preview here.