സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവംഎന്നും കൂടെയുള്ളതാല്‍
ലോകത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
ഒരു ഭോഷനായ് തോന്നിയാലും
ദൈവത്തിന്‍ ദൃഷ്ടിയില്‍ ഞാന്‍
എന്നും ശ്രേഷ്ഠനായ് മാറിടുന്നു
ലോകത്തിന്‍ ആശ്രയമോ
ഇനി വേണ്ട നിശ്ചയമായ്
ദൈവത്തിന്‍ ആശ്രയമോ
അതു ഒന്നാണെനിക്കഭയം
ഒന്നിനെക്കുറിച്ചിനിയും
എനിക്കാകുല ചിന്തയില്ല
ജീവമന്നാ തന്നവന്‍
എന്നും ക്ഷേമമായ് പാലിക്കുന്നു
അബ്രഹാമിന്‍ ദൈവം ഇസഹാക്കിന്‍ ദൈവം
യാക്കോബിന്‍ ദൈവംഎന്നും കൂടെയുള്ളതാല്‍
Siyon yathrayathil maname
Bhayamonnum vendiniyum
Abrahamin Daivam Ishakkinte Daivam
Yaakobin Daivam ennum koodullathal
Lokathin drishtiyil njan
Oru bhoshanaay thonniyalum
Daivathin drishtiyil njan
Ennum shreshthanaay maaridunnu
Lokathin aashrayamo
Ini venda nischayamayi
Daivathin aashrayamo
Athu onnaan enikkabhayam
Onnikkurichinum
Enikkakula chinthayilla
Jeevamannaa thannavan
Ennum kshema maay paalikkunnu
Abrahaminte Daivam Ishakkinte Daivam
Yaakobinte Daivam ennum koodullathal
Click a stanza to preview here.