ശലോമിൻ രാജനേക ദൈവത്തിൻ പുത്രൻ മനുഷ്യപുത്രനായ്
മശിഹാരക്ഷകൻപിറന്നു ബേത്ത്ലേഹേമിൽ
വേഷത്തിൽ മനുഷ്യനായി യേശുമഹേശൻ ശീലകൾചുറ്റി
ശിശു ശയിക്കുന്നിതാ ഒരു പശുശാലയിൽ
വരും ആട്ടിടയർ കുട്ടമായി സ്തുതിച്ചീടുന്നു
വിദ്വാന്മാർ വീണീശിശുവിനെ നമസ്കരിക്കുന്നു
ദൈവ ഏകജാതൻ പിറന്നാദ്യജാതനായിന്നു
സ്വർഗ്ഗ സൈന്യവും ആസകലം പുകഴ്ത്തീടുന്നു
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
ജ്ഞാനം നിറഞ്ഞാത്മാവിൽ ബലപ്പെട്ടുകൊണ്ടും
ദൈവ കൃപ സത്യം തേജസ്സും നിറഞ്ഞുകൊണ്ടും
വചനം ജഡമായി നമ്മോടുകൂടെ പാർത്തുകൊണ്ടും
കൃപമേൽകൃപ തൻനിറവിൽ നല്കികൊണ്ടും
സർവ്വജനത്തിനും ഉള്ള മഹാ സന്തോഷം
രക്ഷാകരമായുദിച്ചു കൃപ മനുഷ്യപ്രീതി
ദൈവ പ്രസാദവും സമാധാനവും
Shalomin raajaneka daivathin puthran manushyaputhranay
Mashiha rakshakan pirannu Bethlehemil
Veshathil manushyanayi Yeshu Maheshan
Sheelakal chutti shishu shayikkunnithaa pashushaalayil
Varum aattidayar koottamaayi sthuthicheedunnu
Vidhvaanmaar veenee shishuvine namaskarikkunnu
Daiva eka jaathan pirannaadya jaathanayinnu
Swargga sainyavum aakasham pukazhthheedunnu
Sarvva janathinum ulla mahaa santhosham
Rakshaakaramayi udhichu kripa manushya preethi
Daiva prasaadhavum samaadhaanavum
Jnaanam niranja aathmaavil balappettukondum
Daiva kripa sathyam thejassum niranjukondum
Vachanam jadamaayi nammodukude paarthukondum
Kripamel kripa than niravil nalkikondum
Sarvva janathinum ulla mahaa santhosham
Rakshaakaramayi udichu krupa manushya preethi
Daiva prasaadavum samaadhaanavum
Click a stanza to preview here.