ശോഭന നാട്ടിൽ ഞാൻ എത്തിടുമെ
കർത്തൻ മുഖം ഞാൻ ദർശിക്കുമെ
കോടാകോടി വിശുദ്ധരൊത്ത്
ഞാനും യുഗായുഗം വാണിടുമേ
1 വേദനകളെല്ലാം ഭൂവിൽ അഴിച്ചിട്ട്
കർത്തൻ സന്നിതെ പറന്നിടുമെ
അന്നുതൻ മുഖം ഞാൻ ദർശിച്ചിട്ട്
തൻമാർവ്വിൽ ഞാനെന്നും ചാരിടുമെ
2 യുഗായുഗം ഞാനും വാണിടുവാനായി
എൻ പ്രിയൻ എന്നെയും ചേർത്തിടുമെ
കർത്തൻ വരവിൽ കണ്ടിടുവാൻ
ആവലോടെ ഞാൻ കാത്തിരിപ്പൂ
Shobhana naatil njan ethidume
Karthan mukham njan dharshikkume
Kodaakodi vishuddharoth
Njaanum yugayugam vaanidume
Vedhanakalellam bhoovil azhichittu
Karthan sannithe parannidume
Annuthan mukham njan dharshichittu
Thanmaarvil njanennum chaaridume
Yugayugam njanum vaaniduvanaayi
En priyan enneyum cherthidume
Karthan varavil kandiduvanaayi
Aavalode njan kaathirippu
Click a stanza to preview here.