സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളെയോർത്ത്
പാടുക നീ എന്നും മനമെ
അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി
കഷ്ടങ്ങൾ ഏറിടിലും
എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കിയല്ലോ
ഭാരത്താൽ വലഞ്ഞീടിലും
തീരാരോഗത്താൽ അലഞ്ഞീടിലും
പിളർന്നീടുമോരടിപ്പിണരാൽ
തന്നിടുന്നു രോഗ സൗഖ്യം
Stuthi stuthi en maname
Stuthikalilunthanne Nathan
Naltorum cheytha nanmakaleyorth
Paduka nee ennum maname
Ammayepole Thatan
Thalolichanachchidunnu
Samadhanamay kidannurangan
Thante marvil dinam dinamayi
Kashtangal eredilum
Enikettamadjutha thunayay
Ghoravairiyin naduvilavan
Mesha namukkorukkiyallo
Bharathal valanjedilum
Theerarogathal alanjedilum
Pilarnnedumoradippinaral
Thannidunnu roga soukhyam
Click a stanza to preview here.