സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളില്‍ ഉന്നതനെ
നാഥന്‍ നാള്‍ തോറും ചെയ്ത നന്മകളെയോര്‍ത്ത്
പാടുക നീ എന്നും മനമേ
അമ്മയെപ്പോലെ നാഥന്‍ താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാന്‍
തന്‍റെ മാര്‍വില്‍ ദിനം ദിനമായ്
കഷ്ടങ്ങളേറിടിലും എനിക്കേറ്റമടുത്ത തുണയായ്
ഘോരവൈരിയിന്‍ നടുവിലവന്‍
മേശ നമുക്കൊരുക്കുമല്ലോ
ഭാരത്താല്‍ വലഞ്ഞീടിലും തീരാ രോഗത്താലലഞ്ഞീടിലും
പിളര്‍ന്നീടു മൊരടിപ്പിണരാല്‍
തന്നിടും നീ രോഗ സൌഖ്യം
Stuthi Stuthi en maname
Stuthikalil unnathane
Nathan naal thoram cheytha nanmakaleyorth
Paaduka nee endhum maname
Ammayepole Nathan thalolichanachidunnu
Samadhanamay kidannurangaan
Thante maarvil dinam dinamay
Kashtangaleredilum enikettamadhutha thunayay
Ghoravairiyin naduvilavan
Mesa namukkorukkumallo
Bharathal valanjidilum theera roga thalalanjidilum
Pilarnnidu moradippinaral
Thannidum nee roga soukhyam
Nithyashanthiyode jeevikkuvan