സ്തുതിച്ചീടുക നാം ബാലരെല്ലാം കൂടി
ക്രിസ്തുവിന്നു പാടി ഘോഷിച്ചീടുക
വരും യേശു വേഗം-തരും പൊന്‍ കിരീടം
വാഴും സ്വര്‍ഗ്ഗരാജ്യേ തന്‍റെ മടിയില്‍
ദൈവ പുത്രനു നാം പാടീടുക
തേജസ്സുടയോനു നിത്യം പാടുക
1
തേജസ്സില്‍ നാം കാണും പ്രേമരാജന്‍ മുഖം
തീരുമെല്ലാ ഖേദം സ്വര്‍ഗ്ഗരാജ്യത്തില്‍
നീതിയങ്കി ചാര്‍ത്തി-ഭീതിയെല്ലാം നീക്കി
നീതി സൂര്യനെ നാം-നേരിട്ടുകാണും
2
യേശുവിനെ നന്നായ്-സ്നേഹിക്കുന്ന ബാലര്‍
യേശുവിന്നു ഇന്നു-ഗീതങ്ങള്‍ പാടും
അശുദ്ധിയില്ലാതെ-വിശുദ്ധിയില്‍ പാര്‍ത്താല്‍
യേശുവോടുകൂടെ-വാഴാം സ്വര്‍ഗ്ഗത്തില്‍
Sthuthicheeduka naam baalarellam koodi
Kristhuvinu paadi ghoshicheeduka
Varum Yeshu vegam tharum pon kireedam
Vaazhum swarggaraajye thante madiyil
Dhaiva puthranu naam paadeeduka
Thejassudayonu nithyam paaduka
1
Thejassil naam kaanum prema-raajan mukham
Theerumella khedam swarggaraajyathil
Neethiyanki chaarthi bheethiyellaam neekki
Neethi sooryane naam nerittu kaanum
2
Yeshuvine nannaayi snehikkunna baalar
Yeshuvinu innu geethangal paadum
Ashuddhiyillaathe vishuddhiyil paarthaal
Yeshuvodukoode vaazhaam swarggathil