സ്തുതിപ്പിന്‍ നാം മോദമായ്‌ ഘോഷിപ്പിന്‍ സന്തുഷ്ടരായ്
തേജോ ഭാഗ്യനാളതില്‍ യേശുരാജന്‍ ബേത്ലഹേമില്‍ ജാതനായ്‌
വാഴ്ത്തിപ്പാടുക കീര്‍ത്തിച്ചീടുക സ്തോത്രം ചെയ്യുക
കൂട്ടം കൂട്ടമായ്‌ ഈ ദിനത്തില്‍ നാം
സ്നേഹ ഗീതികള്‍ ഭാഗ്യനാളതില്‍ ഉല്ലസിച്ചു പാടുക
1
വാനദൂതര്‍ യോഗമായ് നല്‍കി ശാന്തിഭൂതലേ
മോക്ഷമേകാന്‍ വന്ദിതന്‍ മര്‍ത്യനായി പിറന്നു മണ്ണില്‍ ഈ ദിനേ
2
പാരിതില്‍ മഹത്വമായ് ലോകരില്‍ പ്രസാദമായ്
കാവല്‍ കാക്കും ആട്ടിടയര്‍ വാര്‍ത്ത കേട്ടു ശീതകാല രാത്രിയില്‍
Sthuthippin naam modamaay ghoshippin santhushtharaay
Thejo bhagyanalathil Yeshu-raajan Bethlehem-il jaathanay
Vazhthippaduka keerthicheeduka sthothram cheyyuka
Koottam koottamaay ee dinamathil naam
Sneha geethikal bhagyanalathil ullasichu paaduka
Vaanadoothar yogamaay nalki shanthibhootale
Mokshamekaanu vandithan martyanaayi pirannu mannil ee dine
Parithil mahathwamaay lokaril prasadamayaay
Kaaval kaakkum aattidayar vaartha kettoo sheetakaala raathriyil
Click a stanza to preview here.