സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
അങ്ങു എന്നേക്കും വേർപിരിയാതെ
ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-
Swargarajya niroopanamen hridayavaanchhayam
Daivadoothar koottathil en snehithare kaanam
Angu ennekkum verpiriyathe
Kristuvin koode paarkkum nammalellaam
En rakshithaavu raajaavaay aa dikkil vaazhunnu
Geetham haa! ethra imbamaay eppozhum kelkkunnu
Vishudharude samsargam vaadaatha kiridam
Chollitheeraatha aanandam haa! ethra vaanchhitham
Ee swargarajyamaakumen vaagdatha naadathil
Ennaathmaavennum irippaan kaangkshikkunnu ennil
Click a stanza to preview here.