സ്വര്‍ഗ്ഗസ്ഥനായ പിതാവേ
നിൻ നാമം വാഴ്ത്തപ്പെടേണമേ
അളവില്ലാസ്‌നേഹം നല്കീടേണമേ
നിൻ രാജ്യം മണ്ണിൽ വരേണമേ
കദനങ്ങൾ തിങ്ങുമീ ഭൂവിൽ
നിലയറിയാതെ നിൽക്കുന്നവൻ ഞാൻ
കനിവോടെ കാവലായെന്നും
തുണ അരുളേണമേ യഹോവേ
ഒഴിയാത്ത നന്മയായ് നീ എന്റെ ഉള്ളിലെ
തിരി നാളമായ് മാറിടണേ
പ്രാണന്റെ സ്പന്ദനം നീയെ
ദുരിതങ്ങൾ ഏറുന്ന വഴിയിൽ
ദിശയറിയാതെ നീങ്ങുന്നവൾ ഞാൻ
ഇടറാതെ നോക്കി നീ നിത്യം
സുഖം അരുളേണമേ ദയമായനെ
തികവാർന്ന പുണ്യമായ് നീ എന്റെ നാളുകൾ
വര ധന്യമായ് മാറ്റിടണെ
പാരിന്റെ പാലകൻ നീയേ
Swarggasthanaaya Pithave
Neen Naamam Vazhthappetumee
Alavilasnamam Nalkideeme
Neen Raajyam Mannil Varemee
Kadanangal Thingumee Bhoovil
Nilayariyaathe Nilkkunnavan Njaan
Kanivode Kaavalayennum
Thuna Arulemee Yahove
Ozhiyatha Nanmayay Nee Ente Ullile
Thiri Naalamaay Maaridanee
Praananthinte Spandanam Nee Ye
Durithangal Erunna Vazhiil
Dishayariyaathe Neengunnaval Njaan
Idarathe Nokki Nee Nithyam
Sukham Arulemee Dayamaayane
Thikavaarnna Punyamaay Nee Ente Naalukal
Vara Dhanyamaay Maattidane
Paarinte Palaakan Nee Ye
Click a stanza to preview here.