പാപത്തിൽ മുങ്ങി അങ്ങ് നിന്ന കണ്ണിൽ
ഞാൻ അങ്ങേ വേദനിച്ചു
ലോകത്തെ സ്നേഹിച്ചതുഞാൻ ധരിച്ചു
നിൻ കണ്ണിൽ നിന്ന് മറഞ്ഞു പോയി
പാപത്തിൽ മുങ്ങി അങ്ങ് നിന്ന കണ്ണിൽ
ഞാൻ അങ്ങേ വേദനിച്ചു
ലോകത്തെ സ്നേഹിച്ചതുഞാൻ ധരിച്ചു
നിൻ കണ്ണിൽ നിന്ന് മറഞ്ഞു പോയി
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
കൃപ ചൊരിയണേ
ദയ കാട്ടണേ
ക്ഷമിക്കണേ നാഥാ
വിശുദ്ധിയിൽ പകര്ന്നു
നീതിമാനായി മാറ്റി
നിൻ ഹിതം പോലെ നടക്കാൻ
വിശുദ്ധിയെന്നിൽ പകര്ന്നു
നീതിമാനായി മാറ്റി
നിൻ ഹിതം പോലെ എന്നെ നടത്തി
ദോഷിയായി നടന്നവൻ ഞാൻ
ആ സ്നേഹത്തെ മറന്നവൻ ഞാൻ
ദോഷിയായി നടന്നവൻ ഞാൻ
ആ സ്നേഹത്തെ മറന്നവൻ ഞാൻ
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
കൃപ ചൊരിയണേ
ദയ കാട്ടണേ
ക്ഷമിക്കണേ നാഥാ
അയോഗ്യനായ എന്നിൽ പാപിയായിരുന്നു
ഈ മഹൽ സ്നേഹമെന്തിനേശുവേ
അയോഗ്യനായ എന്നിൽ പാപിയായിരുന്നു
ഈ മഹൽ സ്നേഹമെന്തിനേശുവേ
വഴിതെറ്റി അലഞ്ഞവൻ ഞാൻ
ആ സ്നേഹത്തെ മറന്നവൻ ഞാൻ
വഴിതെറ്റി അലഞ്ഞവൻ ഞാൻ
ആ സ്നേഹത്തെ മറന്നവൻ ഞാൻ
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
യേശുവേ അടിയാനിതാ
തിരുസന്നിധിയിൽ വരും
കൃപ ചൊരിയണേ
ദയ കാട്ടണേ
ക്ഷമിക്കണേ നാഥാ
Paapathil mungi angu ninna kannil
Njaan anghe vedanichu
Lokathe snehichathenjaan dharichu
Nin kannil ninnu maranju poyi
Paapathil mungi angu ninna kannil
Njaan anghe vedanichu
Lokathe snehichathenjaan dharichu
Nin kannil ninnu maranju poyi
Yeshuve adiyaanithaa
Thiru sannidhiyil varum
Yeshuve adiyaanithaa
Thiru sannidhiyil varum
Kripaa choriyane
Dayaa kaattane
Kshemikkane Naathaa
Vishuddhiyil pakarnnu
Neethimaanai maatti
Nin hitham pole nadakkaan
Vishuddhiyennil pakarnnu
Neethimaanai maatti
Nin hitham pole enne nadathi
Doshiyai nadannavan njaan
Aa snehathe marannavan njaan
Doshiyai nadannavan njaan
Aa snehathe marannavan njaan
Yeshuve adiyaanithaa
Thiru sannidhiyil varum
Yeshuve adiyaanithaa
Thiru sannidhiyil varum
Kripaa choriyane
Dayaa kaattane
Kshemikkane Naathaa
Ayogyanaaya ennil paapiyaayirunnu
Ee mahal snehamenthineshuve
Ayogyanaaya ennil paapiyaayirunnu
Ee mahal snehamenthineshuve
Vazhithetti alanjavan njaan
Aa snehathe marannavan njaan
Vazhithetti alanjavan njaan
Aa snehathe marannavan njaan
Yeshuve adiyaanithaa
Thiru sannidhiyil varum
Yeshuve adiyaanithaa
Thiru sannidhiyil varum
Kripaa choriyane
Dayaa kaattane
Kshemikkane Naathaa
Click a stanza to preview here.