താങ്ങും കരങ്ങൾ ഉണ്ട്
നിന്റെ ഹൃദയം തകരുമ്പോൾ
ശാശ്വത പാറ യേശു
പുതു ജീവൻ പകർന്നിടും
ഭാരം വലിയതോ നുകം
താങ്ങുവാൻ കഠിനമോ
സ്നേഹിതർ ദുഷിക്കുന്നോ
താങ്ങും കരങ്ങൾ ഉണ്ട്
കണ്ണുനീരിന് താഴ്വരകൾ അടി
ഘോരമാം മേടുകളും
മരണത്തിന് കൂരിരുളിൽ
താങ്ങും കരങ്ങൾ ഉണ്ട്
കാൽവരി മലമുകളിൽ കൊടും
കാരിരുമ്പാണികളിൽ
തിരു രക്തം ചൊരിഞ്ഞവനിൽ
Thaangum karangal undu
Ninte hrudayam thakarumpol
Shashwatha para Yeshu
Puthu jeevan pakarnnidum
Bhaaram valiyatho nukam
Thaanguvan kathinamo
Snehithar dushikkuno
Thaangum karangal undu
Kannuneerinu thazhvarkal adi
Ghoramaam medukalum
Marannathin koorirulil
Thaangum karangal undu
Kaalvari malamukalil kodum
Karirumbanikalil
Thiru raktham chorinjavanil