ത്രിത്വത്തിൻ മുദ്രയാം പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ
ഇറങ്ങി വരേണമേ എന്നിൽ നിറയേണമേ
ശൂന്യതയിൻ നടുവിൽ ഇറങ്ങി വന്നതുപോൽ
ജീവന്റെ തുടിപ്പായ് ജീവന്റെ നാഥനായ്പ രിവർത്തിക്കേണമേ
മരുവിൽ യാത്രയതിൽ അന്ഗ്നി തൂണുകളാൽ
ഇരുളിൽ വെളിച്ചമായ് ലോകത്തിൻ വെളിച്ചമേ പരിവർത്തിക്കേണമേ
പെന്തക്കോസ്തിൻ ദിനത്തിൽ അഗ്നി നാവുകളാൽ
അഗ്നി ജ്വാലയായി അന്യ ഭാഷയായി പരിവർത്തിക്കേണമേ
Thrithvathin mudrayam Parishuddhathmave irangi varename
Irangi varename ennil nirayaname
Shoonyathayin naduvil irangi vannathupole
Jeevante thudippay jeevante nathanay parivarthikkename
Maruvil yaathrayathil angni thoonukalal
Irulil velichamay lokathin velichame parivarthikkename
Penthakosthin dhinam agni navukalal
Agni jwalayayi anya bhashayayi parivarthikkename
Click a stanza to preview here.