തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ
ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍
എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ ദയയേകു ഇനിമേല്‍
പദതാരിലടിയന്‍
ശരണം ശരണം നാഥാ
അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ
Thunatheti alayumee paapi njan paapi njan
Nin thirukkaram neetti nee thaangane devane
Irulil vaathayanam thedi njan
Athil oliyambukal kandodi njan
En paapakkarakal nee neekki
Maarodannachu thalodi dhayayeku inimel
Padhathariladiyan
Sharanam sharanam naatha
Akatharilaayiram mohangal
Thinmakasavekamaayiram paapangal
Kanalettu vaadum en hridhayam
Thanalettu vaazhaan en ullam
Kothikkunnennalum thudikkunnen maanasam
Sharanam sharanam naatha
Click a stanza to preview here.