ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നീടാം
നാം യേശുവിനായി
ദേശം ഉണരട്ടെ
സഭ വളരട്ടെ
ലോകം കാണട്ടെ
ദൈവ പ്രവർത്തികൾ
മരിച്ചവർ ഉയർത്തീടും
ആത്മാവിന്റെ ശക്തിയാൽ
ഭൂതങ്ങൾ വിട്ടോടിടുമേ
യേശു നാമത്തിൽ
പുതു ഭാഷ ഒഴുകീടും
വൻ കാര്യങ്ങൾ ചെയ്തീടും
ആത്മാവിന്റെ സാന്നിധ്യം
വന്നണയുമ്പോൾ
പെന്തക്കോസ്ത് നാളിലും
പത്മൊസ് ദ്വീപിനുള്ളിലും
ആത്മ നാഥൻ തേജസ്സോടിറങ്ങി വന്നല്ലോ
മരണത്തെ ജയിച്ചവൻ
ജീവനിൽ വാഴുന്നവൻ
യേശു നാഥൻ നമ്മൾ
മദ്ധ്യേ ഉലാവുന്നിത
ഉണർവ്വിൻ കാറ്റ് വീശുന്നല്ലോ
പുതു തലമുറ ഇതാ എഴുന്നേൽക്കുന്നു
ദർശനത്തിൻ തലമുറ
മഹത്വത്തിൻ തലമുറ
ഒന്നിച്ചൊന്നായി നിന്നിടാം
യേശുവിനായി
പോയീടാം നമ്മുക്കൊന്നായി
ആത്മക്കളെ നേടീടാം
സത്യ സുവുശേഷത്തിന്റെ
സാക്ഷിയായിടാം
Unarvin kaat veeshunnallo
Puthu thalamura ithaa ezhunnelkkunnu
Darshanathin thalamura
Mahathwathin thalamura
Onnichonnayi ninneedam
Naam Yeshuvinayi
Desham unaratte
Sabha valaratte
Lokam kaanatte
Daiva pravarthikal
Marichavar uyartheedum
Aathmavinte shakthiyal
Bhoothangal vittodidume
Yeshu namathil
Puthu bhaasha ozhukeedum
Van kaaryangal cheytheedum
Aathmavinte sannidhyam
Vanna anayumpol
Pentakosth naalilum
Pathmos dweepinullilum
Aathma nathan thejassodirangi vannallo
Maranathe jayichavan
Jeevanil vazhunnavan
Yeshu nathan nammal
Madhye ulavunnitha
Unarvin kaat veeshunnallo
Puthu thalamura ithaa ezhunnelkkunnu
Darshanathin thalamura
Mahathwathin thalamura
Onnichonnayi ninnedam
Yeshuvinayi
Poyidam namukkonnaayi
Aathmakale nedidam
Sathya suveshathinte
Saakshiyaidam