ഉണര്‍വ്വിന്‍ പ്രഭുവേ ഉണര്‍വ്വിന്‍ രാജാ
വന്നീടണേ ദയവായ് എഴകളിന്‍ സഭയില്‍
ഉറക്കത്തില്‍ കിടക്കും ജനം മറന്നു തിരുകൃപകള്‍
പൂര്‍വ്വപിതാക്കളില്‍ പകര്‍ന്ന നിന്‍ ഉണര്‍വ്വിനെ
പകരണം ആത്മനാഥാ
വേട്ടയാല്‍ ഓടിത്തളര്‍ന്ന പേടമാന്‍ പോല്‍ ഇതാ ഞാന്‍
വരുന്നു ആദരവാല്‍ തിരുസവിധേ
ആശ്വാസദായകനേ
ജീവിതക്ലേശങ്ങളാം വന്‍ മേടുകള്‍ കാണുമ്പോള്‍
തെല്ലും തളരാതെ ധൈര്യമായ് ജീവിപ്പാന്‍
ശക്തി പകര്‍ന്നിടണേ
ആകാശമേഘങ്ങളില്‍ ആരൂഢനായ് വരുമ്പോള്‍
അങ്ങയെ മോദമായ് സ്വാഗതം ചെയ്‌വാന്‍
ഞങ്ങളെ ഒരുക്കണമേ
Unarvvin Prabhuve Unarvvin Rajaa
Vanneedane Dayavaay Ezhakalin Sabhayil
Urakkathil Kidakkum Janam Marannu Thirukrupakal
Poorvva Pithaakkalil Pakarnna Nin Unarvvine
Pakaranam Aathmanaathaa
Vettayaal Odiththalarnna Pedamaan Pol Ithaa Njaan
Varunnu Aadaravaal Thirusavidhe
Aashvaasadaayakane
Jeevitha Kleshangal Aam Van Medukal Kaanumbol
Thellum Thalarathe Dhairyamaay Jeevippaan
Shakthi Pakarnnidane
Aakaasha Meghangalil Aaroodanaay Varumbol
Angaye Modhamaay Svaagatham Cheyvaan
Njangale Orukkaname
Click a stanza to preview here.