ഉന്നതനാം യേശുവിങ്കൽ
ആശ്രയം വെച്ചീടുകിൽ
ഉയരങ്ങളിൽ വാതിലുകൾ
തുറന്നീടും അവൻ നിനക്കായ്
ജീവന്റെ മാർഗ്ഗം ഓതിത്തന്നു യേശു
ജീവിതപാത തുറന്നു തന്നു
ജ്യോതിയായവൻ അവൻ അല്ലയോ
ജാഗരിക്കാം അവനെ നിത്യവും
അടഞ്ഞ വാതിൽ തുറക്കും നിനക്കായ്
സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻ
ചതഞ്ഞ ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയവൻ കെടുത്തുകില്ല
Unnathanam Yeshuvinkal
Aashrayam vecheedukil
Uyarangalil vaathilukal
Thuranneedum avan ninakkaayi
Jeevante margam othithannu Yeshu
Jeevitha paatha thurannu thannu
Jyothiyaayavan avan allayo
Jaagarikkaam avane nithyavum
Adanja vaathil thurakkum ninakkaayi
Swargeeya velakal cheythu theerkkaan
Chathanja oda odikkukayilla
Pukayunna thiriyavan keduthukayilla
Click a stanza to preview here.