ഉയിർത്തെഴുന്നേറ്റവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ജീവനിനധിപതിയേ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലൂയ്യാ ഹോശന്നാ
മരണത്തെ ജയിച്ചവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
പാതാളത്തെ ജയിച്ചവനെ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ഹല്ലേലൂയ്യാ ഹോശന്നാ
Uyirthezhunnettavane
Ninne aradhikkunnu njangal
Jeevaninadhipathiye
Ninne aradhikkunnu njangal
Halleluya Hoshanna
Maranathe jayichavane
Ninne aradhikkunnu njangal
Pathalathe jayichavane
Ninne aradhikkunnu njangal
Halleluya Hoshanna
Click a stanza to preview here.