വാഗ്ദത്തം ചെയ്തവന്‍ വാക്കു മാറുമോ
ഇല്ല ഇല്ല ഒരിക്കലുമില്ല
അവന്‍ വാക്കു മാറുകയില്ല
എന്നെ തകര്‍പ്പാന്‍ ശത്രുവിന്‍ കരം
എന്‍റെ മേല്‍ ഉയര്‍ന്നെന്നാലും
ഉറ്റവര്‍ പോലും ശത്രുക്കള്‍ പോലെ
എന്‍റെ നേരെ തിരിഞ്ഞെന്നാലും
ഇല്ല ഇല്ല ഞാന്‍ തളരുകയില്ല
ഇല്ല ഇല്ല ഞാന്‍ പതറുകയില്ല
എന്‍റെ യേശു ജീവിക്കുന്നു
പ്രതികൂലക്കാറ്റ് എന്മേല്‍ അടിച്ചെന്നാലും
എന്‍റെ ഉള്ളം കലങ്ങീടിലും
ഒരിക്കലും ഉയരില്ല എന്ന് വിധിച്ച്
ഏവരും മാറീടിലും
ഇല്ലാ ഇല്ലാഞാന്‍ കുലുങ്ങുകയില്ല
ഇല്ലാ ഇല്ലാ ഞാന്‍ വീഴുകയില്ല
എന്‍റെ യേശു കൂടെയുണ്ട്
Vaagdhatham cheythavan vaakku maarumo
Illa illa orikkalum illa
Avan vaakku maarukayilla
Enne thakarppaan shathruvin karam
Ente mel uyarnnennalum
Uttavar polum shathrukkal pole
Ente nere thirinjennalum
Illa illa njan thalarukayilla
Illa illa njan patharukayilla
Ente Yeshu jeevikkunnu
Prathikoolakkaattu enmel adichennalum
Ente ullam kalangeedilum
Orikkalum uyarilla ennu vidhichu
Evarum maareedilum
Illa illa njan kulungukayilla
Illa illa njan veezhukayilla
Ente Yeshu koode undu
Click a stanza to preview here.