വാഗ്ദത്തം ചെയ്തവൻ വിശ്വസ്ഥനാം
വാക്ക് പറഞ്ഞവൻ മാറുകില്ല
വാനവും ഭൂമിയും മാറിയാലും
തൻ വാഗ്ദത്തങ്ങൾക്കോ മാറ്റമില്ല
ചെങ്കടൽ സമമാം പ്രശ്നം വന്നാൽ
യിസ്രായേലിൻ ദൈവം കൂടെയുണ്ട്
ധൈര്യമായി തന്നെ മുന്നേറുവാൻ
നാഥൻ കൃപ നൽകി നടത്തുന്നു
രോഗങ്ങൾ ദുഃഖങ്ങൾ എറിയാലും
സൗഖ്യ ദായകനായി യേശുവുണ്ട്
തളരാതെ നില്പാൻ ബലവും നൽകി
ഗിലെയാദിൻ വൈദ്യൻ കൂടെയുണ്ട്
വീടൊരുക്കി നാഥൻ വേഗം വരും
സ്വർഗ ഭവനത്തിൽ നമ്മെ ചേർപ്പാൻ
സ്വർഗീയ നാട്അതിൽ പ്രിയൻ കൂടെ
യുഗാ യുഗങ്ങൾ നാം വാണീടുമേ
Vaagdhatham cheythavan vishwasthanam
Vaakku paranjavan maarukilla
Vaanavum bhoomiyum maariyaalum
Than vaagdhaththangalko maattamilla
Chenkadal samamaaṁ prashnam vannal
Yisraayelin daivam koodeyundu
Dhairyamaayi thanne munneruvān
Naathan kripa nedi nadathunnu
Rogangal dukhangal eriyaalum
Saukhyadhaayakanayi Yeshuvundu
Thalarathe nilppaan balavum nedi
Gileyaadhin vaidhyan koodeyundu
Veedorukki Naathan vegam varum
Swarga bhavanathil namme cherppaan
Swargiya naadathil priyan koode
Yuga yugaṅgal naam vaaneedume
Click a stanza to preview here.