വരിക മനമേ സ്തുതിക്കാം
സ്തുതിക്കു യോഗ്യനാം യാഹേ
അവനിലല്ലോ നാം വസിക്കുന്നതും
അവനല്ലോ നമ്മെ നടത്തുന്നതും
നേർച്ച നൽകാൻ കടപ്പെട്ടോരേ
വരിക അവൻ സവിധത്തിൽ
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ
കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾ
ഇമ്പമായുള്ളതൊന്നു മാത്രം
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ
യിസ്രായേലിൻ സ്തുതിയിൽ വസിക്കും
യാഹിനു സിംഹാസനം ഒരുക്കാൻ
സ്തോത്രങ്ങളാം സ്തുതിയാഗങ്ങൾ
അർപ്പിച്ചിടാം അവൻ പാദത്തിൽ
Varika maname sthuthikkaam
Sthuthikku yogyanaam Yaahe
Avanilallo naam vasikkunnathum
Avanallo namme nadathunnathum
Nercha nalkaan kadappettore
Varikavan savidhathil
Sthothrangal aam sthuthiyaaganghal
Arppichidaam avan paadathil
Kombum kulambumulla mooriyekkaal
Impamaayullathonnu maathram
Sthothrangalaam sthuthiyaaganghal
Arppichidaam avan paadhathil
Yisraayelin sthuthiyil vasikkum
Yaahinu simhaasanam orukkaan
Sthothrangalaam sthuthiyaaganghal
Arppichidaam avan paadhathil
Click a stanza to preview here.