വാഴ്ത്തുന്നു ഞാന്‍ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
യേശു നാഥാ നീ എന്‍ ദൈവം
യേശു നാഥാ നീ എന്‍ ആശ്രയം
യേശു നാഥാ നീ എന്‍ ശൈലവും
എന്‍റെ കോട്ടയും നീ മാത്രമേ
സ്തുതിക്കുന്നു ഞാന്‍ മഹോന്നതനെ
സ്തുത്യന്‍ തന്‍ നാഥന്‍റെ കരവിരുത്
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
കീര്‍ത്തിക്കും ഞാന്‍ എന്നേശു പരാ
കര്‍ത്തനു തുല്യനായ് ആരുമില്ല
മഹിമയിന്‍ പ്രഭു താന്‍ മഹത്വത്തിന്‍ യോഗ്യന്‍
മാനവും പുകഴ്ചയും യേശുവിന്
Vaazhthunnu njan athyunnathane
Vaanavum bhoomiyum chamachavane
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Yeshu naathaa nee en daivam
Yeshu naathaa nee en aashrayam
Yeshu naathaa nee en shailavum
Ente kottayum nee maathrame
Sthuthikkunnu njan mahonnathane
Sthuthyan than naathante karaviruthu
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Keerthikkum njan enneshu paraa
Karththanu thulyanaay aarumilla
Mahimayin prabhu thaan mahathvathin yogyann
Maanavum pukazhchayum Yeshuvin
Click a stanza to preview here.