വിട്ടു പോകുന്നു ഞാൻ ഈ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ
എന്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽ
നിന്റെ നന്മകൾക്കൊത്തതുപോൽ
കർത്താവിൽ മരിക്കുന്ന മർതൃർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ സീയോൻ പുരിയിൽ
എന്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ടാ പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തുമ്പോൾ
Vittu pokunnu njan ee desham
Anyanay paradesiyay partha desham
Swantha naattil swantha veettil
Nithya kaalam vaazhuvan
Ente aayussu muzhuvan
Enne kaathallo Daivame
Onnum cheythilla njan ee bhoovil
Ninte nanmakalkkothathu pole
Karthavil marikkunna martyr
Bhagyavanmaar avar nishchayam
Chennu cherum vegam avar
Swarga Siyon puriyil
Ente desham santhosha desham
Duhkham venda priya janame
Veendum kaanum vegam nammal
Karthan vaanil ethumpol
Click a stanza to preview here.