വിട്ടുപോകുന്നു ഞാനീ ദേശം
അന്യനായ് പരദേശിയായ് പാർത്ത ദേശം
സ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽ
നിത്യ കാലം വാഴുവാൻ
എൻ്റെ ആയുസ്സു മുഴുവൻ
എന്നെ കാത്തല്ലോ ദൈവമേ
ഒന്നും ചെയ്തില്ല ഞാനീ ഭൂവിൽ
അങ്ങേ നന്മകൾക്കൊത്തതു പോൽ
കർത്താവിൽ മരിക്കുന്ന മർത്യർ
ഭാഗ്യവാന്മാർ അവർ നിശ്ചയം
ചെന്നു ചേരും വേഗമവർ
സ്വർഗ്ഗ സീയോൻ പുരി അതിൽ
എൻ്റെ ദേശം സന്തോഷ ദേശം
ദുഃഖം വേണ്ട പ്രിയ ജനമേ
വീണ്ടും കാണും വേഗം നമ്മൾ
കർത്തൻ വാനിൽ എത്തിടുമ്പോൾ
Vittupokunnu njanee desham
Anyanaay paradeeshiyaay paartha desham
Swanta naattil swanta veettil
Nithya kaalam vaazhuvaan
Ente aayussu muzhuvan
Enne kaathallo Daivame
Onnum cheythilla njanee bhoovil
Angae nanmakalkkothathu pol
Karthavil marikkunna marthyar
Bhagyavanmaar avar nischayam
Chennu cherum vegam avar
Swargga Siyon puri athil
Ente desham santhosh desham
Duhkham venda priya janame
Veendum kaanum vegam nammal
Karthan vaanil ethidumpol
Click a stanza to preview here.