യാഹേ നീയെന്ന ദൈവം
അങ്ങേപോൽ ആരുമില്ല
നീയാണെൻ സങ്കേതം
മറ്റൊരു ദൈവമില്ല
ദൂതന്മാർ വാഴ്ത്തുന്ന ദൈവം
സെറാഫുകൾ ആരാധിക്കുന്ന ദൈവം
അത്യുന്നതൻ പരമോന്നതൻ
ആരിലും ശ്രേഷ്ഠൻ നീ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
ദാവീദേപ്പോൽ നൃത്തം ഞാൻ ചെയ്യും
മിര്യാമേപ്പോൽ തബലമടിക്കും
ആരാധ്യനും സ്തുതിക്കു യോഗ്യനും
മറ്റൊരു ദൈവമുണ്ടോ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
അഗ്നിയുടെ നടുവിൽ നാലാമനായി
സിംഹക്കുഴിയിൽ പാലകനായി
തൻ പ്രിയദാസരെ പരിപാലിച്ചീടും
സർവ്വശക്തൻ നീ
അങ്ങേ ഞാൻ പാടി പുകഴ്ത്തുമെൻ
ആയുസ്സിൻ നാൾകളെല്ലാം
അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ
ജീവിതകാലമെല്ലാം
Yaahe neeyenna daivam
Angepol aarumilla
Neeyaanen sanketham
Mattoru daivamilla
Doothanmaar vaazhthunna daivam
Seraphukal aaradhikkunna daivam
Athyunnathan paramonnathan
Aarilum shreshthan nee
Ange njan paadi pukazhthumen
Aayussin naalakalellaam
Ange njan vaazhthi sthuthikkumen
Jeevithakaalame ellaam
Daaveede pol nrutham njan cheyyum
Miriyaame pol thabalam adikkum
Aaraadhyanum sthuthikku yogyanum
Mattoru daivam undo
Ange njan paadi pukazhthumen
Aayussin naalakalellaam
Ange njan vaazhthi sthuthikkumen
Jeevithakaalame ellaam
Agniyude naduvil naalaamanaayi
Simhakuzhiyil paalakanaayi
Than priyadaasare paripaalicheedum
Sarvashakthan nee
Ange njan paadi pukazhthumen
Aayussin naalakalellaam
Ange njan vaazhthi sthuthikkumen
Jeevithakaalame ellaam
Click a stanza to preview here.