യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
യഹോവ നല്ലവൻ അല്ലോ ഹല്ലെലൂയാ
അവൻ ദയ എന്നുമുള്ളതു ഹല്ലെലൂയാ
കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
കരുണയും സ്നേഹവും നിറഞ്ഞവനീ ഭൂവിൽ
അവനൊന്നു മാത്രമല്ലോ
അവൻ നമ്മെ സൃഷ്ടിച്ചുവല്ലോ ഹല്ലെലൂയാ
വാനവും ഭൂമിയും ആഴിയും എല്ലാം
അവന്റെ കൈവേലയല്ലോ
യഹോവ രക്ഷിതാവല്ലോ ഹല്ലെലൂയാ
അവൻ കരം കുറുകില്ലല്ലോ ഹല്ലെലൂയാ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
അകൃത്യത്തെ മോചിച്ചു അനുഗ്രഹമേകുവാൻ
അവനൊന്നു മാത്രമല്ലോ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
യഹോവയെ സ്തുതിപ്പിൻ ഹല്ലെലൂയാ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
കുഴലുകൾ വീണകൾ തപ്പുകൾ മീട്ടി
യഹോവയെ സ്തുതിപ്പിൻ
Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Yahova nallavan allo hallelujah
Avan daya ennumullathu hallelujah
Karunayum snehavum niranjavanee bhoovil
Avanonnu mathramallo
Karunayum snehavum niranjavanee bhoovil
Avanonnu mathramallo
Avan namme srushtichuvallo hallelujah
Vaanavum bhoomiyum aazhiyum ellam
Avante kai velayallo
Yahova rakshithavallo hallelujah
Avan karam kurukillallo hallelujah
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo
Akrithyathey mochichu anugraham ekuvaan
Avanonnu mathramallo
Yahovaye sthuthippin hallelujah
Yahovaye sthuthippin hallelujah
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Kuzhalukal veenakal thappukal meetti
Yahovaye sthuthippin
Click a stanza to preview here.