യേശുവേ എൻ ജീവനായകാ
യേശുവേ എൻ സ്നേഹദായകാ
മനമതിൽ നിൻ സ്നേഹത്താൽ നിറക്കാ
സ്വരമതിൽ നിൻ ഈണത്താൽ നിറക്കാ
നീയെന്നിൽ കനിയണമേ
നാഥാ നീയെന്നിൽ കനിയണമേ
പാപത്തിൽ ഞാൻ വീണെന്നാലും
നീയെന്നെ സ്നേഹിക്കുന്നു
കഷ്ടതകൾ ഏറിടുമ്പോൾ
മാറോടു ചേർത്തീടുന്നു
ലോകത്തിൻ പാഥയിൽ
വീണിടാതെ കാക്കണേ
നിന്നുടെ മാർഗെ എന്നേ നയിക്കണേ
നിൻ കൃപയാലെന്നും എന്നേ നിറയ്ക്കണേ
നീയെന്നിൽ കനിയണമെ
നാഥാ നീയെന്നിൽ കനിയണമെ
ജീവിതത്തിൻ പാഥയിൽ ഞാൻ
ഏകനായി പോയീടിലും
സ്നേഹിതനാം യേശു നാഥൻ ആലംബമായിടുന്നു
പാരില്ലില്ല ദൈവമേ ആശ്രയിക്കാനാരുമേ
പാപങ്ങൾ പോക്കും കാരുണ്യക്കടലേ
ശാപങ്ങൾ നീക്കും നിർമ്മലനെ എന്നും
നീയെന്നിൽ കനിയണമേ
നാഥാ നീയെന്നിൽ കനിയണമേ
യേശുവേ എൻ ജീവനായകാ
യേശുവേ എൻ സ്നേഹദായകാ
മനമതിൽ നിൻ സ്നേഹത്താൽ നിറക്കാ
സ്വരമതിൽ നിൻ ഈണത്താൽ നിറക്കാ
നീയെന്നിൽ കനിയണമേ
നാഥാ നീയെന്നിൽ കനിയണമേ
നീയെന്നിൽ കനിയണമേ
നാഥാ നീയെന്നിൽ കനിയണമേ
Yeshuve en jeevanayaka
Yeshuve en snehadayaka
Manamathil nin snehathal nirakka
Swaramathil nin eenathal nirakka
Neeyennil kaniyaname
Natha neeyennil kaniyaname
Paapathil njan veennennalum
Neeyenne snehikkunnu
Kashtangal eridumpol
Marodu cheirthidunnu
Lokathin pathayil
Veennidathe kaakkane
Ninte marge enne nayikkane
Nin kripayal ennam enne nirakkane
Neeyennil kaniyaname
Natha neeyennil kaniyaname
Jeevithathin pathayil njan
Ekanayi poyidilum
Snehithanam Yeshu Natha alambamayidunnu
Parillilla daivame aashrayikkanaarume
Paapangal pokum karunyakkadale
Shaapangal neekum nirmalane ennum
Neeyennil kaniyaname
Natha neeyennil kaniyaname
Yeshuve en jeevanayaka
Yeshuve en snehadayaka
Manamathil nin snehathal nirakka
Swaramathil nin eenathal nirakka
Neeyennil kaniyaname
Natha neeyennil kaniyaname
Neeyennil kaniyaname
Natha neeyennil kaniyaname
Click a stanza to preview here.