യേശുവേ മണാളനെ
പ്രത്യാശയിൻ പ്രദീപമേ
എൻ ആശ ഒന്നുമാത്രമേ
നിന്നെ കാണുവാൻ വിൺതേജസ്സിൽ
കണ്ടിടും കണ്ടിടും പ്രിയനെഞാൻ കണ്ടിടും
അന്യനല്ല സ്വന്തകണ്ണാൽതന്റെ മുഖം കണ്ടിടും
കണ്ണുനീർ നിറഞ്ഞ ലോകമേ
നിന്നിൽ നിന്നു ഞാൻ മറയട്ടെ
കണ്ണിമയ്ക്കും നൊടിനേരത്തിൽ
എത്തും ഞാൻ ബയൂലതീരത്തിൽ
മേഘം പൊങ്ങിക്കാണുന്നേ
നിത്യകൂടാരത്തിൽ ചേരാറായ്
ആശാപാശമാകും കുറ്റികൾ
മുറ്റുമായ് അറുത്തു നീക്കണം
മണ്മറഞ്ഞ സിദ്ധരും
ജീവനോടിരിക്കും ശുദ്ധരും
വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ
മണ്ണിൽനിന്നും വാനിൽ പോകുമേ
ഉയിർപ്പിൻ സുപ്രഭാതത്തിൽ
ദൂതർ വീണമീട്ടും സംഘത്തിൽ
ആ പൊൻകിരീടകൂട്ടത്തിൽ
എന്റെ പേർ വിളിക്കും നേരത്തിൽ
എൻഓട്ടവും അദ്ധ്വാനവും ഞാൻ
കാത്തതാം വിശ്വാസവും
വ്യർത്ഥമല്ല അതു നിശ്ചയം
വേഗം കാണും എൻ മണാളനെ
Yesuve manaalane
Prathyashayin pradeepame
En aasha onnumaathrame
Ninne kaanuvaan vinthejasathil
Kandidum kandidum priyane njan kandidum
Anyanalla swanthakannal thante mukham kandidum
Kannuneer niranja lokame
Ninnil ninnu njan marayatte
Kannimaykkum nodineraathil
Ethum njan bayoolatheerathil
Megham pongikkaanunne
Nithyakoodaarathil cheraraay
Aashapashamakum kuttil
Muttumayi aruthu neekkam
Manmaranja siddharum
Jeevanodirikkum shuddharum
Vinnil kaahalam dhvanikkumpol
Mannilninnu vaanil pokume
Uyirppin suprabhaathathil
Doothar veenameettum sanghathil
Aa ponkireedakootathil
Ente per vilikkum nerathil
En ottavum adhvanaavum njan
Kaaththaam vishwasavum
Vyarthamalla athu nishchayam
Vegam kaanum en manaalane
Click a stanza to preview here.