യേശുവേ ഒരു വാക്കു മതി
എൻ ജീവിതം മാറിടുവൻ
നിന്റെ സന്നിധിയിൽ ഇപ്പോൾ ഞാൻ
നിന്റെ മെഴികൾക്കായി വഞ്ചിക്കുന്നോ
യേശു എൻ പ്രിയനെ
നിന്റെ മൃദു സ്വരം കേൾപ്പിക്കണേ
മറ്റൊന്നും വേണ്ടിപ്പോൾ
നിന്റെ ഒരു വാക്കു മതി എനിക്ക്
മരിച്ചവരെ ഉയിർപ്പിച്ചതാം
രോഗികളെ വിടുവിച്ചതാം
കൊടും കാറ്റിനെ അടക്കിയതം
നിന്റെ ഒരു വാക്കു മതി എനിക്ക്
എന്റെ അവസ്ഥകൾ മാറിടുവൻ
എന്നെ രൂപാന്തരം വരുവാൻ
ഞാൻ ഏറെ ഫലം നൽകുവൻ
നിന്റെ ഒരു വാക്ക് മതിഎനിക്ക്
Yesuve oru vaakku mathi
En jeevitham maariduvan
Ninte sannidhiyil ippol njan
Ninte mozhippukalakai kaathirikkuno
Yeshu en priyane
Ninte mruduswaram kelppikkane
Mattonnam vendipol
Ninte oru vaakku mathi enikku
Marichavare uyirppichathum
Rogikale viduvichathum
Kodungkaattine adakkiyathum
Ninte oru vaakku mathi enikku
Ente avasthakal maariduvan
Enne roopantharam varuvan
Njan ere phalam nalkuvan
Ninte oru vaakku mathi enikku
Click a stanza to preview here.