യേശുവിൽ ഞാൻ ചാരിടും ആ നാളതിൽ തീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽ പോയിടാം ആ പാദപീഡേ പിൻഗമിക്കാൻ ക്രൂശ് മാത്രം രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻ
ആരാധിച്ചിടും ഞാനെൻ പ്രാണനാഥനെ അർപ്പിച്ചിടും ഞാനെന്നും സ്തോത്ര ഗീതങ്ങൾ ആത്മാവിൽ നിറഞ്ഞിട്ടും ആ തീരം കണ്ടിടും കർത്തൻ താൻ ചാരെ ഞാനും ചെന്നു ചേർന്നിടും
കാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ പ്രത്യാശാതീരത്ത് സ്വർഗീയ നാഥനെ വാഴ്ത്തി സ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Yeshuvil njan chaaridum aa naalathil Theernnidum van bhaaram ellaam kroosathil Poyidaam aa paadapeede pingamikkaan kroosh maathram Raksha ninnil kandidunnu njan
Aaraadhichidum njan en praana naathane Arppichidum njanennum sthothra geethangal Aathmaavil niranjittum aa theeram kandidum Karthan thaan chaare njanum chennu chernnidum
Kaalangal ere illini enne cherthidaan Priyan than varavinaayi njan nokki paarkkunne Prathyaasha theerathil swargeeya naathane Vaazhthi sthuthikkum njan en jeevanaalellaam