യേശുവിൻ നാമത്തിൽ ആരാധന
രാജാധി രാജാവിനാരാധന
എല്ലാ പ്രശംസക്കും യോഗ്യൻ നീയെ
പാടുന്നു അങ്ങേയ്ക്ക് സ്തുതിഗീതങ്ങൾ
ഹാലെ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
അങ്ങേക്കു തുല്യനായി ആരുമില്ലെ
നീയല്ലാതെ വേറെ ദൈവമില്ലെ
നിൻ മുമ്പിൽ മാത്രം ഞാൻ വണങ്ങീടുന്നു
നീയെന്റെ ദൈവം എൻ പിതാവേ
ഹാലെ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
കരുണയിൻ കരത്താൽ നീ താങ്ങുന്നവൻ
പുതുവഴി ഒരുക്കി നീ കരുതുന്നവൻ
ദുഖത്തിൻ വേളയിൽ കൈവിടാത്തവൻ
വീഴാതെ എന്നെന്നും താങ്ങിടുന്നവൻ
ഹാലെ ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ഹാല്ലേലുയ്യാ
Yeshuvin Naamathil Aaraadhana
Raajaadhi Raajaavinaaraadhana
Ella Prashamsakkum Yogyan Neeye
Paadunnu Angeykku Sthuthigeethangal
Haale Hallelujah Hallelujah Hallelujah
Angekku Thulyanaayi Aarumille
Neeyallaathe Vere Daivamille
Nin Mumbil Maathram Njaan Vanangeedunnu
Neeyente Daivam En Pithaave
Haale Hallelujah Hallelujah Hallelujah
Karunayin Karathaal Nee Thaangunnavan
Puthuvazhi Orukki Nee Karuthunnavan
Dukhathin Velayil Kaividaththavan
Veezhaathe Ennum Thaangidunnavan
Haale Hallelujah
Hallelujah Hallelujah
Click a stanza to preview here.