യേശുവോട് ചേർന്നിരിപ്പതെത്ര മോദമേ യേശുവിനായി ജീവിക്കുന്നതെത്ര ഭാഗ്യമേ ആശാ തന്നോടെന്നുമെന്നിൽ വർധിച്ചീടുന്നേ ആശു തന്റെ കൂടെ വാഴാൻ കാംഷിച്ചീടുന്നേ
പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താൽ നീക്കിയെന്റെ ശാപമെല്ലാം താൻ വഹിച്ചതാൽ ഓർകുംതോറും സ്നേഹമെന്നിൽ വർധിച്ചീടുന്നേ പാർക്കുന്നെ താൻ കൂടെ വാഴാൻ എന്നു സാധ്യമോ
Ennu theerum ente kashtam inneemannile Annu maarum ente dukham nishchayam thanne Annu thante shuddharothu paadi aarkkume Ennenikku saadhyamo mahal sammelanam