ആ ആ
യേശുവോട് ചേർന്നിരിക്കും വാസമോർക്കുമ്പോൾ
ആദിയില്ല വ്യാധിയില്ലദേശമോർക്കുമ്പോൾ
ആ പൊൻമുഖംഞാൻകണ്ടിടുന്ന
നേരം ഓർക്കുമ്പോൾ
എൻ ദുഃഖമെല്ലാംമാറിടും
പ്രത്യാശയിൽഞാൻ ഓടിടും
ആ തിരുമാർവിൽ
ചേരുവാനായി
ആശയേറീടും
പ്രത്യാശയേറീടും
ആരാധ്യനാം യേശുവേ
ആർദ്രമാംനൽ സ്നേഹമേ
ആരാധ്യനാംയേശുവേ
ആദ്രമാംനൽസ്നേഹമേ
വർണിച്ചുതീരാനാകുമോ നീ ചെയ്ത
നന്മകൾ ഓർക്കുമ്പോൾ
വർണിച്ചു തീരാനാകുമോ നീ ചെയ്ത
നന്മകൾഓർക്കുമ്പോൾ
നീ എൻസ്വന്തം
നീ എൻ ജീവൻ
അങ്ങേ മറക്കാൻ കഴിയുമോ
അങ്ങേ പിരിയാൻ കഴിയുമോ
യേശുവോട് ചേർന്നിരിക്കും
വാസമോർക്കുമ്പോൾ
ആദിയില്ല വ്യാധിയില്ലാ
ദേശമോർക്കുമ്പോൾ
ആ പൊൻമുഖം ഞാൻ കണ്ടിടുന്ന
നേരംഓർക്കുമ്പോൾ
എൻ ദുഃഖമെല്ലാം മാറിടും
പ്രത്യാശയിൽ ഞാൻ ഓടിടും
ആ തിരുമാർവിൽ ചേരുവാനായി
ആശയേറീടും പ്രത്യാശയേറിടും
ആശയേറീടും പ്രത്യാശയേറീടും
Aa aa
Yeshuvodu chernnirikkum vasamorkkumpol
Aadhiyilla vyadhiyilla dheshamorkkumpol
Aa ponmukham njan kandidunna neram orkkumpol
En dukhame ellaam maaridum
Prathyashayil njan odidum
Aa thirumaarvil cheruvanaayi
Aashayereedum prathyashayereedum
Aaradhyanam Yeshuve
Aardra maam nal snehame
Aaradhyanam Yeshuve
Aardra maam nal snehame
Varnichu theeran aakumo nee cheytha
Nanmakal orkkumpol
Varnichu theeran aakumo nee cheytha
Nanmakal orkkumpol
Nee en swantham
Nee en jeevan
Ange marakkan kazhiyumo
Ange piriyan kazhiyumo
Yeshuvodu chernnirikkum
Vasamorkkumpol
Aadhiyilla vyadhiyilla dheshamorkkumpol
Aa ponmukham njan kandidunna
Neram orkkumpol
En dukhamellaam maaridum
Prathyashayil njan odidum
Aa thirumaarvil cheruvanaayi
Aashayereedum prathyashayereedum
Aashayereedum prathyashayereedum
Click a stanza to preview here.