അപ്പൂപ്പാ…. ക്രിസ്മസ് അപ്പൂപ്പാ….ക്രിസ്മസ് കേക്കായി വരില്ലേ നീ…ഉണ്ണിയേശു പിറന്നല്ലോ പുല്ല് കൂട്ടിലായ്മാലാഖമാർ ആടി പാടി പാറി നടക്കുംബോൾനക്ഷത്രങ്ങൾ കണ്നുംചിമ്മി ഉണ്ണിയെ നോക്കുംബോൾകൂടെ കളിക്ക്യാൻ നീ വരില്ലേ ക്രിസ്മസ് അപ്പൂപ്പാ…