ചിന്താകുലങ്ങള്‍ എല്ലാം യേശുവിന്മേൽ ഇട്ടുകൊള്‍ക
അവന്‍ കരുതുന്നല്ലോ നിനക്കായ്ഈ ധരയില്‍ അതിശയമായ്

ചോദിച്ചതിലും പരമായ്നീ നിനച്ചതിലും മേല്‍ത്തരമായ്
മകനേ, നിനക്കായ് ദൈവം കരുതീട്ടുണ്ട്, കലങ്ങാതെ

കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീ കേട്ടിട്ടില്ലാത്ത വഴികള്‍
മകനേ, നിനക്കായ് ദൈവം കരുതീട്ടുണ്ട്, കലങ്ങാതെ

www.christsquare.com