ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും എന്റെ
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
കാൽവറി മലയിൽ ക്രുശിൽ മരിച്ചൊരു
രക്ഷകനു സ്തോത്രം ഇന്നും എന്നേക്കും
പാപ ഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
രോഗ ശൈയയിൽ എൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും