ഈ ദൈവം മതിയെനിക്ക്
ഈ ദൈവം മതിയെനിക്ക്
എൻ ദൈവം മതിയെ എൻ ദൈവം മതിയെ
ഈ മരുയാത്രയത്തിൽ
അബ്രഹാമിന്റെ ദൈവം
യിസഹാക്കിന്റെ ദൈവം
യാക്കോബിന്റെ ദൈവം
ഏഴകളുടെ ദൈവം
ഏൻ ദൈവം മതിയെനിക്ക്
ചെങ്കടൽ പിളർന്ന ദൈവം
ഫറവോനെ തകർത്ത ദൈവം
ഈ മരുയാത്രയിൽ തളരാതെ
എന്നെ നടത്തുന്ന ദൈവം അവൻ
എല്ലാരും മറന്നിടിലും
ഉറ്റവർ തള്ളിയാലും
മാറത്തണച്ചു ആശ്വാസം പകരുന്ന
എൻ ദൈവം മതിയെനിക്ക്