ഈ ജീവിതമാം വഴിയരികിൽഎകാന്തതയാം എൻ മുറിവിൽഒരേയൊരേയൊരു സൗഖ്യവുമായ്വരൂ വരൂ നീ വൈകാതെ
ആർദ്രമാം ആ സ്വരംമണിനാദം പോൽ മനതാരിലായ്എന്നെയുണർത്തൂ നാദമായ് ദൈവമേ
ദിവ്യമാം നിൻ മുഖംതെളിയേണമെൻ അകതാരിലായ്എന്നെ നയിക്കും ദൈവമേരക്ഷകാ