ഈ ലോക ജീവിതത്തില്‍
വന്‍ ശോധന നേരിടുമ്പോള്‍
കരയുകയില്ലിനി തളരുകയില്ല
ജയാളിയാണല്ലോ ഞാന്‍ ജയാളിയാണല്ലോ

രോഗത്തിനെന്‍ മേൽ കാര്യമില്ല
ശാപത്തിനെന്‍ മേൽ ജയവുമില്ല
ക്രൂശിലെന്നേശുയിതെല്ലാം വഹിച്ചതാല്‍
ജയാളിയാണല്ലോ ഞാന്‍ ജയാളിയാണല്ലോ

എന്‍ മേലോ ഇനി എന്‍
ഭവനത്തിലോ
സാത്താന്യ തന്ത്രങ്ങള്‍ വിജയിക്കില്ല
ക്രൂശിലെന്നേശു ജയാളിയായതാല്‍

www.christsquare.com