എല്ലാരും പോകണം എല്ലാരും പോകണം

മണ്ണാകും മായവിട്ട്-വെറും മണ്ണാകും (2) മായവിട്ട്

നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ്

കാണുന്നത് കൊടുംതീയാണ് കാണുന്നത്

അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ

ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ (2) കൂടെയുണ്ട്

പോകാം നമുക്കിന്നു പാടാം നമുക്കൊരു

ത്യാഗത്തിൻ ധ്യാനഗീതം ഒരു

ത്യാഗത്തിൻ ധ്യാനഗീതം (2);- എല്ലാരും

എന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു

ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ

തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം

മേലിൽ നമുക്കായുണ്ട് ഒരുവൻ

മേലിൽ നമുക്കായുണ്ട്;- എല്ലാരും

www.christsquare.com